Wednesday, 17 October 2018



സ്വന്തമായൊരു വീട് എങ്ങിനെ കംഫോർട് ആകാം എന്ന ആശയമാണ് ഈ ഇന്റീരിയർ ഡിസൈനിലേക്കു എത്തിച്ചത് .മോഡേൺ  കൺടെംപോററിൽ ശൈലിയിൽ 4 ബെഡ്‌റൂമുള്ള   3200 sqft രുനില വീടാണിത്.

ഗ്രൗണ്ട് ഫ്ലോറിൽ 2 ബെഡ്‌റൂം അറ്റാച്ചഡ്,കിച്ചൻ ,കോർട്യാർഡ്,പ്രയർ റൂംസ് എന്നിവയാണ് കൊടുത്തിട്ടുള്ളത്. ഫസ്റ്റ് ഫ്ലോറിൽ 2 ബെഡ് റൂം വിത്ത് അറ്റാച്ചഡ് പിന്നെ ഫാമിലി ലിവിങും കൊടുത്തിട്ടുണ്ട്.സിറ്റ് ഔട്ടിൽ നിന്ന് കേറുന്നത് ഫോർമൽ ലിവിങ് അവിടെന്നു ഫാമിലി ലിവിങ്ങിലേക്കും ആണ് ഫോർമൽ, ഫാമിലി എന്നിങ്ങനെ രണ്ട് ലിവിങ് റൂമുകളുണ്ട്. ലിവിങ്ങിൽ L  ഷേപ്പ് റെക്രോൺ സെമി ലെതർ ഫിനിഷ്ഡ് സോഫാസെറ്റിയും,  ഫോർമൽ ലിവിങ്ങിൽ ഫോക്സ് ലെതർ സെറ്റിയും ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫോർമൽ  ലിവിങ്ങിൽ  പ്രെയർ ഏരിയയുമുണ്ട്. പ്രെയർ റൂമിനെ ഡിസൈൻ ചെയ്തിരിക്കുന്നത് CNC കട്ടിങ്ങിൽ ചെയ്തിരിക്കുന്ന പ്രതേകതരം വുഡ് വർക്ക് ആണ്. ഫാൾസ് സിലിങ്നു  ഉപയോഗിച്ചിരിക്കുന്നത് ഗിബ്‌റോക് ബ്രാൻഡിൽ ഉള്ള ഹൈ ക്വാളിറ്റി മെറ്റീരിയൽ ആണ്.പുറമെയുള്ള വുഡ് വർക്ക് ത്രെഡ് റോഡ് കൊണ്ട് പി ടിപ്പിച്ചിരിക്കുന്നു . ഈ ഏരിയക്കു കൂടുതൽ ഭംഗി നൽകുന്നു.
ഷോ കേസ് മോഡലുകൾക്ക് പകരം വുഡ് ഫിനിഷിങ്ങിൽ ചെയ്ത  നിഷ് ആണ് ചുമരിൽ കൊടുത്തിരിക്കുന്നത്. ഡൈനിങ്ങിനോട് ചേർന്നാണ് വാഷ് ഏരിയ കൊടുത്തിരിക്കുന്നത്. .ഡൈനിങ്ങ് &  ലിവിങ് പാർട്ടീഷന് ഗ്ലാസ് പില്ലർ വിത്ത് LED ലൈറ്റ്സ് കൊടുത്തിട്ടുണ്ട്. ഇത് ലിവിങ് ആൻഡ് ഡൈനിങ്ങ് ഏരിയയ്ക്കു കൂടുതൽ ഭംഗി നൽകുന്നു കൊറിയൻ ടോപ് മെറ്റീരിയലിൽ പണിതതാണ് ഊണുമേശയും അതിനു യോചിച്ച ഫ്ലെക്സിബിള് കസേരകളും. നാച്ചുറൽ വെനീർ ഒട്ടിച്ച മറൈൻ പ്ലൈയിൽ പണിത  റൂഫ് വർക്  ലിവിങ്ങിന്റെ പ്രൗഢി കൂട്ടുന്നു. ഫോൾസ് സീലിങ് എല്ലായിടത്തും ചെയ്തിട്ടുണ്ട്.  നീളൻ ജനാലകൾ  കാറ്റും  വെളിച്ചവും എത്തിക്കുന്നു. കട്ടൻസ്നു പകരം ബ്ലെൻഡ്സ് ആണ് ഉപയോഗിച്ചിരിക്കുന്നത് .ഫുൾ ബോഡി വിട്രിഫൈഡ് ടൈൽകൊണ്ടാണ്ഫ്ളോറിങ് ചെയ്തിരിക്കുന്നത് .ടൈലിനു ഇടയിൽ അഴുക്കു പിടിക്കാതിരിക്കാൻ അപ്പോക്സി ഫില്ലിംഗ് ചെയ്തിട്ടുണ്ട്. .കോർട്യാർഡ് ഡബിൾ ഹൈറ്റിൽ കൊടുത്തിരിക്കുന്നത് കാരണം വീടിനുള്ളിൽ  ഉള്ളിൽ കൃത്യമായ ചൂടും തണുപ്പും നിലനിൽക്കും .ഇത് വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പോസിറ്റീവ് എനർജി  ഫീൽ ചെയ്യും
നാല്  അറ്റാച്ഡ്  ബെഡ്റൂമുകളാണുള്ളത്. നാല് റൂമിലും വിത്യസ്ത നിറത്തിൽ ഇതിന്റേറിയർ ചെയ്തിരിക്കുന്നത്  ഭംഗിയും പ്രൗഢിയും നൽകുന്ന വിധമാണ്‌. കിടപ്പുമുറിയിൽ ഫോൾസ് സീലിങ് ചെയ്തു. 4x2 അടിയുള്ള  എല്ലാ മുറികളിലും ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. നാല് കിടപ്പുമുറികളുടെയും ചുമരുകൾ തമ്മിൽ ബന്ധമില്ലാത്ത രീതിയിൽ നിർമിച്ചത് സ്വകാര്യത ഉറപ്പാക്കുന്നു....
ലാമിനേറ്റഡ് മറൈൻ പ്ലൈ കൊണ്ടാണ് കിച്ചൻ കാബിനറ്റുകൾ. കൗണ്ടർടോപ്പിന് ഗ്രാനൈറ്റ് ആണ്. .ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ആണ് ഇന്റീരിയർ എല്ലാം ചെയ്തിരിക്കുന്നത്. ഇത് കൂടുതൽ ഭംഗി നൽകുന്നു.










Client : Thaha
Place Thrissur

Construct By
Line Builders & Interiors 
Kodungallur ,Thrissur
PH: +91 9995891234
Mail:Lineinfra@gmail.com 

Thursday, 11 October 2018

വീടിന്റെ അകത്തളം മനോഹരമാകുന്നത് എങ്ങിനെ ?.living Area!!

വീടിന്റെ പ്രകൃതിയോട് ഇണങ്ങി ചേർന്ന ഒരു ഇന്റീരിയർ വർക്ക് നമുക്ക് പരിചയ പെടാം .

വീട് ചെറുതോ വലുതോ വീടിനു ഇന്റീരിയർ വർക്ക് ചെയ്യുക പതിവായ കാലഘട്ടമാണ് ഇന്ന് .ഓരോ വീടിനും അതിന്റെതായ ഭംഗി നിലനിർത്തിക്കൊണ്ടു൦ സ്ഥല പരിമിതിക്കും അനുസരിച്ചാണ് ഇന്റീരിയർ ചെയ്യുന്നത്. 3000 sqft with 3 Bed വീടിന്റെ ഇന്റീരിയർ ആണ് നിങ്ങൾ ഇവിടെ കാണുന്നത്.എന്നും ഈടും ഭംങ്ങിയും നിലനിർത്തുന്ന മറൈൻ പ്ലൈവുഡ് ഉപയോഗിച്ച് ആണ് ഇന്റിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത് .ഹാളിൽ നാച്ചുറൽ വിനീരും ലാമിനേറ്റസും ആണ് സിലിങ് ഡിസൈൻ ചെയ്തിരിക്കുന്നത് .വിനീരിന്റെ ഫിനിഷിങ്നു സ്മോക്ഡ് ഹാഷ് ആണ് കൊടുത്തിരിക്കുന്നത് .കൂടുതൽ ബംഗിക്കും ചൂട് കുറക്കാനും ഫാൾസ് സെയ്‌ലിംഗ് ചെയ്തിടുണ്ട് .ഫാൾസ് സിലിങ് നു ഉപയോഗിച്ചിരിക്കുന്നത് ഗിബ്‌റോക് ബ്രാൻഡിൽ ഉള്ള ഹൈ ക്വാളിറ്റി മെറ്റീരിയൽ ആണ് .പുറമെയുള്ള വുഡ് വർക്ക് ത്രെഡ് റോഡ് കൊണ്ട് പി ടിപ്പിച്ചിരിക്കുന്നു . .ഫുൾ ബോഡി വിട്രിഫൈഡ് ടൈൽകൊണ്ടാണ് ഫ്ളോറിങ് ചെയ്തിരിക്കുന്നത് .ടൈലിനു ഇടയിൽ അഴുക്കു പിടിക്കാതിരിക്കാൻ അപ്പോക്സി ഫില്ലിംഗ് ചെയ്തിട്ടുണ്ട് .ഡൈനിങ്ങ് & ലിവിങ് പാർട്ടീഷന് ഗ്ലാസ് പില്ലർ വിത്ത് LED ലൈറ്റ്സ് കൊടുത്തിട്ടുണ്ട്.ഇത് ലിവിങ് ആൻഡ് ഡൈനിങ്ങ് ഏരിയയ്ക്കു കൂടുതൽ ഭംഗി നൽകുന്നു .പ്രെയർ റൂമിനു മൾട്ടി വൂഡിൽ CNC കട്ടിങ്ങിൽ ഡിസൈൻ ചെയ്ത പ്രതേകതരം പാറ്റേൺ ആണ് കൊടുത്തിരിക്കുന്നത് .ജനലുകൾക്കു കട്ടൻസ്നു പകരം ബ്ലൈൻഡ്‌സ് ആണ് ചെയ്തിരിക്കുന്നത് .സാധാരണ ഷോകേസ്നു പകരം വുഡ് ഫിനിഷിജിങ്ങിൽ ഉള്ള നിഷ് വിത്ത് LED ലൈറ്റിംഗ് ചെയ്തിട്ടുണ്ട്.ലിവിങ്ങിനോട് ചേർന്ന ഡൈനിങ്ങ് ഏരിയയിൽ വൈറ്റ് കളർ കൊറിയൻ ടോപിൽചെയ്ത ഡിനൈനിഗ് ടേബിളും ഫ്ലെക്സിബിൾ ചെയ്യേഴ്സും ആണ് ഇട്ടിരിക്കുന്നത് . ലിവിങ്ങിൽ L ഷേപ്പ് റെക്രോൺ സെമി ലെതർ ഫിനിഷ്ഡ് സോഫാസെറ്റിയും, ഫോർമൽ ലിവിങ്ങിൽ ഫോസ് ലെതർ സെറ്റിയും ആണ് ഉപയോഗിച്ചിരിക്കുന്നത് .കോർട്യാർഡ് ഡബിൾ ഹൈറ്റിൽ കൊടുത്തിരിക്കുന്നത് കാരണം വീടിനുള്ളിൽ ഉള്ളിൽ കൃത്യമായ ചൂടും തണുപ്പും നിലനിൽക്കും .ഇത് വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പോസിറ്റീവ് എനർജി ഫീൽ ചെയ്യും .



തുടരും.......

Client :Thaha
Place: Thrissur

വിവരങ്ങൾക്ക് കടപ്പാട് : ലൈൻ ബിൽഡേഴ്‌സ് ,കൊടുങ്ങല്ലൂർ.Ph:+91 9995891234.